ജില്ലാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് 24ന്
പേരാവൂർ : ജില്ലാ ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്, സീനിയർ മെൻ ആൻഡ് വുമൺ ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് 24-ന് രാവിലെ 8.30ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും . ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗത്തിലാണ് ചാമ്പ്യൻ ഷിപ്പ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447936455.
