വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്

Share our post

പേരാവൂർ : കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷനായി. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ബാസിത് റഹ്മാനി മോളൂർ ക്ലാസ്സെടുത്തു. പ്രഥമാധ്യാപിക ടി.ബിന്ദു, റിട്ട.പ്രഥമാധ്യാപകൻ കെ. പി.രാജീവൻ, സ്കൂൾ മാനേജർ സി. എം.ഷിബു, വി.ഐ.നിഷ, ജി.അനുശ്രീ, എം.വിജിഷ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!