Year: 2026

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി. മുഖ്യമന്ത്രി, അഭ്യന്തര മന്ത്രി,...

കൊച്ചി: സംസ്ഥാനസർക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദർശിനി സർവീസുകളിൽ ചിലയിടങ്ങളിൽ സാമ്പത്തിക വെട്ടിപ്പ്. വനിതായാത്രക്കാർക്കുള്ള 'സീറോ ടിക്കറ്റ്' പുരുഷയാത്രക്കാർക്കും നൽകിയാണ് വെട്ടിപ്പ്. ഇവരിൽനിന്ന് ഈടാക്കുന്ന പണം ജീവനക്കാരുടെ പോക്കറ്റുകളിലേക്ക് പോകുന്നു....

കേ​ള​കം: സം​സ്ഥാ​ന​ത്ത് ല​ഗോ​ൺ കോ​ഴി​മു​ട്ട​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​മ്പോ​ഴും നാ​ട​ൻ കോ​ഴി​മു​ട്ട​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വി​ല കി​ട്ടാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ഞ്ച് രൂ​പ​യോ​ള​മാ​യി​രു​ന്ന ല​ഗോ​ൺ...

പേരാവൂർ: ഇരിട്ടി താലൂക്ക് പേരാവൂർ വില്ലേജിലെ ശ്രീ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഹിന്ദുമത വിശ്വാസികളിൽ നിന്നാണ്...

പേരാവൂർ : കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷനായി. കൗൺസിലിംഗ് സൈക്കോളജിസ്റ്റ്...

കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുകളില്‍ 26 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്. മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കാം എന്ന് ഉറപ്പുനൽകിയ ശേഷം കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് വെള്ളം...

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതു സംബന്ധിച്ച ഭേദഗതി...

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ നാളെ ജൂലൈ 24 വെള്ളിയാഴ്ച രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തും. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പൊലീസ്...

മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍. ഡല്‍ഹിയിലെ സന്‍സദ് ചലോ മാര്‍ച്ചിന് നേരെ നടന്ന പൊലീസ്...

മഴ കുറഞ്ഞു, അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വന്നു, ചൂട് കുറയുന്നില്ല, മീന്‍മാര്‍ക്കറ്റില്‍ മത്തിയുടെ വരവ് കുറഞ്ഞതു എന്നിങ്ങനെയുള്ള എല്‍ നിനോ ആഘാതം മാത്രമാണ് കേരളം ഇതുവരെ അറിഞ്ഞത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!