ആധാർ പുതുക്കാൻ അവസരം

Share our post

തിരുവനന്തപുരം: കുട്ടികളുടെ ആധാറിൽ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് സൗജന്യമായി പുതുക്കാനുള്ള അവസരം 2027 സെപ്റ്റംബർവ രെ നീട്ടി. നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡി.യും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വിവരങ്ങൾ ക്ക്: 1800-4251-1800, 2335523-0471 (സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442. ഇ-മെയിൽ: uidhelpdesk@ kerala.gov.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!