Year: 2026

തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം നവീകരിക്കുന്നു. നവീകരണപ്രവർത്തനത്തിന് വെള്ളിയാഴ്ച രാവിലെ 6.50-നും ഏഴിനും ഇടയിലുള്ള മുഹൂർത്തത്തിൽ തുടക്കം കുറിക്കും. ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന...

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ.) പ്രവർത്തനം പൂർത്തിയായി നാലുമാസം പിന്നിട്ടിട്ടും പ്രതിഫലം ലഭിക്കാതെ ബി.എൽ.ഒ.മാർ. പിന്നിട്ട സാമ്പത്തികവർഷത്തെ ഓണറേറിയവും നൽകിയില്ല. എസ്.ഐ.ആർ. പ്രവർത്തനത്തിന് പ്രത്യേക...

തിരുവനന്തപുരം: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കും. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന...

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാർ ബുധനാഴ്ചമുതൽ വീടുകളിലെത്തും. ജൂലായ് 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക....

ന്യൂഡൽഹി: പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ശക്തമാകുന്നതിനാൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമേ ജൂലായ് മാസത്തിൽ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

ഇടുക്കി: ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുളള കുട്ടിക്ക് ക്രൂര മര്‍ദ്ദനം. ചെന്നെയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ കൂട്ടത്തില്‍ തന്നെ ഉണ്ടായിരുന്ന കുട്ടിയെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന്...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ. നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ...

പേരാവൂർ: യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ (വൈ.എം.ഐ) ഡിസ്ട്രിക്ട് രണ്ടിന്റെ ഡിസ്ട്രിക്ട് ഗവർണറായി ഒ.മാത്യു ചുമതലയേറ്റു. ചടങ്ങ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ്...

കോ​ഴി​ക്കോ​ട്: ബ​സ് മാ​റി ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ബ​സി​ന്‍റെ ബെ​ൽ വ​ലി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്ത മൂ​ന്ന് വ​നി​താ യാ​ത്ര​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴി​ക്കോ​ട് - സു​ൽ​ത്താ​ൻ​ബ​ത്തേ​രി...

കോ​ഴി​ക്കോ​ട്: ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ ജി​ല്ല​യി​ൽ നി​പ ഭീ​തി ഒ​ഴി​ഞ്ഞ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. നി​പ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ൻ കാ​ലാ​വ​ധി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!