Year: 2026

മലപ്പുറം: വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് കുട്ടികൾക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്. രണ്ടാഴ്ചയായി ആശുപത്രിയിലെ ജനറേറ്ററും തകരാറിലാണ്....

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറി അറിയാതെ കൌൺസിൽ വിളിച്ചു ചേർത്തു എന്നാരോപിച്ച് ഉദ്യോഗസ്ഥരെ എൽഡിഎഫ്...

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഡിജിപിയ്ക്ക് കൈമാറും. കേസെടുക്കുന്ന കാര്യം ഡിജിപി ആയിരിക്കും തീരുമാനിക്കുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം....

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്പെൻഷൻ. മൂന്ന് കേസാണ് എബേലിനെതിരെ മെഡിക്കൽ കോളജ് പൊലീസ്...

ലോകബാങ്ക് സഹകരണത്തോടെ കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്ന പദ്ധതിയുമായി 'കേര'. 'ഫാം ടു ഗ്ലോബൽ മാർക്കറ്റിംഗ്' എന്ന നൂതനമായ രീതിയിലൂടെ കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ...

തലശ്ശേരി : റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫിസ് അ‌ടച്ചുപൂട്ടുന്നു. 25 മുതൽ ഓഫിസ് പ്രവർത്തനം നിർത്തുമെന്ന് അറിയിച്ചുള്ള ചീഫ് കമേഴ്സ്യൽ മാനേജരുടെ ഉത്തരവ് സ്റ്റേഷനിൽ ലഭിച്ചു. കോട‌ിക്കണക്കിന്...

തിരുവനന്തപുരം: വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷയിൽ 'വാഹൻ' സോഫ്റ്റ്വേർ ആവശ്യപ്പെടുന്നത് ഇതുമായി ഒരു ബന്ധവുമില്ലാത്ത ഡ്രൈവിങ് ലൈസൻസ് വിവരം. നിലവിലുണ്ടായിരുന്ന തകരാർ പരിഹരിക്കാൻ നടത്തിയ അപ്‌ഡേഷനോടെ സോഫ്റ്റ്വേർ...

ക​ണ്ണൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ട​ർ​ത്തി വ​ള​ങ്ങ​ളു​ടെ വി​ല വീ​ണ്ടും ഉ​യ​രു​ന്നു. വി​ള​ക​ൾ​ക്ക് ഏ​റെ ആ​വ​ശ്യ​മു​ള്ള പൊ​ട്ടാ​ഷി​ന്‍റെ വി​ല ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യും കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം 225...

ക​ണി​ച്ചാ​ർ: കോ​ട​മ​ഞ്ഞും നൂ​ൽ​മ​ഴ​യും പ​ച്ച​പ്പും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ചേ​ർ​ന്ന് മ​ൺ​സൂ​ൺ ടൂ​റി​സ​ത്തി​ന്‍റെ വി​രു​ന്നൊ​രു​ക്കി ഏ​ല​പ്പീ​ടി​ക. ത​ല​ശേ​രി–​ബാ​വ​ലി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളു​ടെ താ​ഴ്‌​വ​ര​യി​ലു​ള്ള ഏ​ല​പ്പീ​ടി​ക​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ്...

തലശ്ശേരി : തലശ്ശേരി കടൽത്തീരത്തിന്റെ അരികിലൂടെ നടന്നാൽ കാണാൻ കഴിയുക അത്ര മനോഹരമായ കാഴ്ചകളല്ല. കടൽഭിത്തിയോട് ചേർത്തിരിക്കുന്ന പല സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്. ഗോപാലപേട്ട, മട്ടാമ്പ്രം,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!