തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണെന്ന്...
Year: 2026
ന്യൂഡൽഹി: സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ ജന്തർ മന്തിറിൽ കഴിഞ്ഞ 50 ദിവസമായി നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനം. സമരം...
പേരാവൂർ : അർബുദ ബാധയെ തുടർന്ന് ചികിത്സയിലുള്ള പേരാവൂർ പഞ്ചായത്ത് മുൻ അംഗവും ആശാവർക്കറുമായ ഷീബ മണപ്പാട്ടിക്ക് സുമനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച ധനസഹായം കുടുംബത്തിന് കൈമാറി. പഞ്ചായത്ത്...
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിലപാട് ആവര്‍ത്തിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ജാതി സമവാക്യങ്ങളുടെ പേരില്‍ കേരളത്തില്‍...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന രാജ്യത്തെ യുവാക്കൾക്കുമുമ്പിൽ കേന്ദ്രം ഒടുവിൽ മുട്ടുമടക്കി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചൊഴിയുമ്പോൾ...
ന്യൂഡൽഹി: ഒടുവിൽ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നതിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമിയുടെ വില നിശ്ചയിച്ചതിൽ വെട്ടിലായി ഭൂവുടമകൾ. കാലപ്പഴക്കത്തിന്റെ പേരിൽ നഷ്ടപരിഹാരത്തുക വൻതോതിൽ കുറച്ചതോടെ...
അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക്; അന്ത്യാഞ്ജലിയർപ്പിച്ച് നാട്
കോട്ടയം: സിക്കിമിൽ തുരങ്കനിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി.) ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. കൊൽക്കത്തയിൽനിന്ന് എയർ ഇന്ത്യ...
പയ്യന്നൂർ: സ്വർണവ്യാപാരിയും കുടുംബവും സഞ്ചരിച്ച കാർ തട്ടിയെടുത്ത് പണവും സ്വർണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ ആരംഭൻ ഹൗസിൽ ജിജിലിനെയാണ് (കുട്ടു,38)...
കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഖബറടക്കം...
