ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Share our post

കോഴിക്കോട്: കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നല്ലളം കുന്നുമ്മല്‍ ആറാം കല്ല് സ്വദേശി രതീഷ് ആണ് മരിച്ചത്. നല്ലളം മോഡേണ്‍ ബസാറിലെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!