Month: July 2026

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ ഏറെയും അതിഥി തൊഴിലാളികളാണെന്ന് അവരെ സൈറ്റിലേക്ക് കൊണ്ടുവന്നിരുന്ന ബസിന്റെ ഡ്രൈവര്‍ ജിനേഷ്. ബസ് മണ്ണിടിച്ചിലില്‍ മീനാക്ഷി പുഴയില്‍ വീണിരുന്നു....

കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. ഏഴടിയോളം ഉയരത്തില്‍ മണ്ണ്...

കൊച്ചി: കൊച്ചി എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ...

കണ്ണൂർ : നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം കേബിളുകൾ യാത്രക്കാർക്ക് അപകടമാകുന്നു. മുനിസിപ്പൽ സ്കൂളിന്‌ മുൻവശത്തുമുതൽ കോടതി പരിസരംവരെ പ്രശ്നം രൂക്ഷമാണ്. വിദ്യാർഥികളും കാഴ്ചപരിമിതരുമടക്കം നൂറുകണക്കിന് ആളുകളാണ് കേബിൾ...

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. മീനാക്ഷി പാലത്തിന്റെ മുകൾഭാഗത്ത്  കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ച് പരിശോധന നടത്തുകയാണ്. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ...

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ അ​ഞ്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണി​ടി​ച്ചി​ൽ പൂ​ർ​ണ​മാ​യും മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് വ​ൻ ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന്...

കണ്ണൂർ : പാനൂരിൽ 16 വയസ്സുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ സുഹൈലിനെ മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 24നാണ് പാനൂർ...

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ ന​ട​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ലും സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ.​കെ.​ആ​ന്‍റ​ണി ബി​ജെ​പി​ക്ക്...

ആലപ്പുഴ: വയനാട് തുരങ്കപാത പദ്ധതിയില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. വയനാട് തുരങ്കപാത പദ്ധതിയില്‍ ഗൗരവമായ പഠനം അനിവാര്യമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. പദ്ധതിയില്‍ സിപിഐ...

തൃശൂര്‍ നഗരത്തില്‍ അതിഥി തൊഴിലാളികളുടെ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. മലയാളികള്‍ക്ക് ഇവിടെ പ്രവേശനമില്ലായിരുന്നു. യുവതികളെ തേടിവന്ന അതിഥി തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. തൃശൂര്‍ നഗരത്തെ വിറപ്പിച്ച കൊലപാതകം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!