Day: June 11, 2026

കൊല്ലം: ആശങ്കയായി കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ...

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാജി മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം സുരക്ഷാ...

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലുറച്ച് സിപിഐ. ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആവശ്യമായ എല്ലാ തിരുത്തലുകളും പാര്‍ട്ടിക്കുള്ളില്‍...

കണ്ണൂർ: ഫ്രീഡം ഫുഡ്‌ എന്നപേരിൽ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ജയിൽ ഭക്ഷണത്തിന് വില കൂട്ടി. ചിക്കൻ ബിരിയാണിക്ക് 70 രൂപയിൽനിന്ന്‌ 80 ആയും വെജിറ്റബിൾ ബിരിയാണിക്ക് 45-ൽനിന്ന്...

സുൽത്താൻബത്തേരി: വയനാട് ജില്ലയിൽ അഞ്ചുകുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏഴാംതീയതി പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ...

കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി. സ്കൂളിന് സമീപമാണ് ഇന്ന് രാവിലെ...

  തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു....

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ...

ഫിഫ ലോകകപ്പില്‍ ഇന്ന് പുതുയുഗപ്പിറവി. നിറഞ്ഞ ഗാലറികളും, ലോകോത്തര താരങ്ങളും, ലോകമെമ്പാടുമുള്ള കോടിക്കണക്കിന്  കാഴ്ചക്കാരും ചേരുമ്പോൾ ഇനിയൊരുമാസക്കാലം കാല്‍പന്തുല്‍സവം. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ ഷക്കീറയുടെ താളത്തിനൊപ്പം ലോകം ചുവടുവയ്ക്കുന്നതോടെ...

സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര അനുവദിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനം. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായത് കൂടി പരിഗണിച്ചാണ് സ്റ്റിക്കല്‍ പതിക്കുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!