തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസവും പ്രതികരിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണൽ ദിവസം കണ്ണൂരിലെ വീട്ടിലായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന്റെ കടുത്ത തോൽവിയുടെ പശ്ചാത്തലത്തിൽ...
Month: May 2026
നാദാപുരം: ഏത് തരംഗത്തിലും സി.പി.ഐ.യെ തുണച്ച നാദാപുരം നിയോജകമണ്ഡലത്തിലെ കനത്ത തോൽവി സി.പി.ഐ. സംസ്ഥാനനേതാക്കളുടെ തീരുമാനത്തിനേറ്റ തിരിച്ചടിയായി. സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യ...
പറശ്ശിനിക്കടവ് : തീർഥാടനകേന്ദ്രമായ പറശ്ശിനിക്കടവിലും ഹിൽ ടോപ്പ് പാർക്കിങ് ഏരിയ സജ്ജമാകുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയുടെ തൊട്ടുമുകളിലെ കുന്നിൻചെരിവിലൂടെ കടന്നുപോകുന്ന പറശ്ശിനിക്കടവ്-മയ്യിൽ റോഡരികിലാണ് സിമന്റ് കട്ട നിരത്തി...
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ച് ടിവികെ അധ്യക്ഷൻ വിജയ്. വിഷയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോൺഗ്രസ്...
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാരിന്റെ പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത തോൽവിക്കു പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പോര് രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനുമെതിരെ കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ...
പുനലൂർ : കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികൾ വഴി പണംകടത്ത് വീണ്ടും. മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ പോലീസ് പിടിച്ചെടുത്തു. ഒരാളെ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് 9ന് കൊൽക്കത്തയിൽ നടക്കുമെന്ന് പാർട്ടി...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ വോട്ട് വിഹിതം വർധിപ്പിച്ച് യുഡിഎഫ്. മുന്നണിയുടെ വോട്ട് 2021-ലെ 39.47 ശതമാനത്തിൽനിന്ന് 7.09% വർധിച്ച് 46.5 ശതമാനമായി. അതേസമയം, വൻ തിരിച്ചടി...
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് തിരയടിക്കുന്നതുപോലുള്ള വിജയമെന്ന് രമേശ് ചെന്നിത്തല. ജനങ്ങൾ നിശ്ചയിച്ചുറപ്പിച്ച് നൽകിയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷത്തെ ഭരണത്തിനെതിരായ ശക്തമായ വികാരമുണ്ടായി. വിജയത്തിന്റെ...
