വാ​ട​ക​വീ​ട്ടി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ച നി​ല​യി​ൽ

Share our post

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ൽ വാ​ട​ക​വീ​ട്ടി​ൽ ഗ​ർ​ഭി​ണി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ കാ​ർ​ത്തി​ക (25) ആ​ണ് മ​രി​ച്ച​ത്. ചോ​റ്റാ​നി​ക്ക​ര ആ​ശു​പ​ത്രി​പ്പ​ടി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കാ​ർ​ത്തി​ക​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ കെ​ട്ട​ഴി​ച്ച് സ​മീ​പ​ത്തെ ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സു​ഹൃ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു കാ​ർ​ത്തി​ക​യു​ടെ താ​മ​സം. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ചോ​റ്റാ​നി​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഇ​രു​വ​രെ​യും പ​റ​ഞ്ഞ​യ​ച്ച​താ​യും പൊ​ലി​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ‘ദി​ശ’ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!