Month: May 2026

എറണാകുളം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസ്. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് പോലീസ് കേസെടുത്തത്.  പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും...

കാക്കനാട്: റോഡുകളിൽ അമിതശബ്ദമുണ്ടാക്കി ചീറിപ്പായുന്ന ബുള്ളറ്റുകൾക്ക് കടുപ്പമേറിയ 'പൂട്ടുവീഴുന്നു'. ബുള്ളറ്റുകളുടെ സൈലൻസറിൽ കൃത്രിമം കാട്ടി ശബ്ദം വർധിപ്പിക്കുന്നവർക്കെതിരേ മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ...

പയ്യന്നൂർ: പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70) ആണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക്...

പിണറായി ∙ സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും വീടുകളിലെ ആഘോഷങ്ങളിൽ രുചിയേറും വിഭവങ്ങൾ സൗജന്യമായി ഒരുക്കിക്കൊടുത്ത് അധ്യാപകർ. മൈലുള്ളിമെട്ട കീഴത്തൂർ യുപി സ്കൂൾ അധ്യാപകരാണ് വേറിട്ട ഹോബിയുമായി ശ്രദ്ധേയരാകുന്നത്. ഇന്നലെ...

ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികള്‍ക്കായി...

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകൻ ഫെലിൻ ഫെഡറിക് (15) ആണ് മരിച്ചത്. ശനിയാഴ്ച...

കൊച്ചി: അങ്കമാലിയില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്. യുപി സ്വദേശി...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചരിത്രപരമായ ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ...

കൊച്ചി∙ അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട് സ്വദേശി നജീബ് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്....

കൊല്ലം: കളക്ടറുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽനിന്നു പണം ആവശ്യപ്പെട്ട് നിങ്ങൾക്കും മെസേജ് വന്നേക്കാം. അതിൻപ്രകാരമുള്ള പണം ഇടപാടുകളിൽപ്പെട്ട് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്. മൊബൈൽ നമ്പർ ചോദിച്ചുകൊണ്ടാണ് ആദ്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!