Month: May 2026

താമരശ്ശേരി: ബെംഗളൂരുവിലെ വാടകമുറിയിൽവെച്ച് എം.ഡി.എം.എ.യ്ക്കായി പണംനൽകിയശേഷം അത് കിട്ടാതെ വന്നതോടെ ഇടപാടുകാരന്റെ സുഹൃത്തിനെ നാട്ടിലെത്തിച്ച് നാലുദിവസത്തോളം ബന്ദിയാക്കി മർദിച്ച് ലഹരിമാഫിയാ സംഘം. ഒടുവിൽ ലഹരിസംഘത്തിലെ കണ്ണികളിലൊരാളിൽനിന്ന് ലഭിച്ച...

നെടുങ്കണ്ടം: പച്ചടി ഇരട്ടക്കൊലപാതക കേസ് അന്വേഷണം പ്രതി പൊന്നിട്ടയിൽ സജി(43)യുടെ പിതാവ് പൊന്നിട്ടയിൽ മാത്യുവിന്റെ (73) തിരോധാന കേസിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സജിയുടെ വീടിന്...

പറവൂർ: സ്ത്രീധനപീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്. കളമശ്ശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതിയായ...

കൊല്ലം: പാർട്ടിയുടെ കുത്തക സീറ്റുകളിലുണ്ടായ പരാജയം അന്വേഷിക്കാൻ സി.പി.ഐ. കമ്മിഷനെ നിയോഗിച്ചേക്കും. ചിറയൻകീഴ്, ചടയമംഗലം, ചാത്തന്നൂർ, വൈക്കം, പീരുമേട്, നാദാപുരം എന്നിവിടങ്ങളിലെ കനത്ത തോൽവിയാണ് സംസ്ഥാനനേതൃത്വം അന്വേഷിക്കുന്നത്....

അമ്പലവയൽ: ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീനെ (41) യാണ് അമ്പലവയൽ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ ജുമാമസ്ജിദിൽനിന്ന്...

പേരാവൂർ: കനത്ത കാറ്റിലും മഴയിലും പേരാവൂർ പഞ്ചായത്തിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീടും കാറുകളും തകർന്നു. മരങ്ങൾ വീണ് ജിമ്മി ജോർജ് റോഡ്, പുതുശേരി റോഡ്,...

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നാലു ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് അവസാനം. തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ അധികാരത്തിലേക്ക്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി...

ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷത്തെ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ. കാത്തിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവിനെക്കുറിച്ച് ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലഭ്യമായ...

കോളയാട്: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോളയാട് ടൗണിൽ പ്രകടനം നടത്തി. പട നയിച്ചവൻ തന്നെ നായകനാവട്ടെ, വിഡിക്കൊപ്പം എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. സാജൻ ചെറിയാൻ...

ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു. പ്രതിഭയ്ക്കും സിപിഐക്കും നേരെ രൂക്ഷവിമർശനമിയർത്തി വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!