Kerala

കോട്ടയ്ക്കൽ (മലപ്പുറം) ∙ കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യപദ്ധതിയിൽനിന്നു സർക്കാർ ജീവനക്കാരായ വനിതകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് (മുസ്‌ലിം ലീഗ്) ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് ഭരണസമിതി. സാമ്പത്തിക ഭദ്രതയുള്ള...

വാഴക്കുളം: ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ(52) ആണ് മരിച്ചത്. ഭർത്താവ് പരേതനായ ജെസ്റ്റിൻ. ശനിയാഴ്ച...

നീറ്റ് (NEET) പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള ജീവനൊടുക്കിയ വിദ്യാർത്ഥിനി ഐജ ആർ. മഹേഷിന്റെ സഹോദരനെയും മരിച്ചനിലയിൽ കണ്ടെത്തി. കാസര്‍കോട് തച്ചങ്ങാട് സ്വദേശിയായ അർജുൻ മഹേഷിനെയാണ് മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ...

തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13...

ബംഗളൂരു: ബംഗളൂരു ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിക്ക് കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.  ജീവനക്കാർക്ക് മതിയായ വിശ്രമം...

പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി പത്തനംതിട്ട ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്. നിയമവിരുദ്ധമായി വലിയ ടയറുകളും അധിക ലൈറ്റുകള്‍ ഘടിപ്പിച്ചതിനും രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന...

കാസര്‍കോട്: കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ്...

അത്താഘോഷങ്ങൾക്ക്‌ ഒരുങ്ങും മുന്നേ കരുതൽ ശേഖരത്തിലെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്ക്‌ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കാർഷിക കേരളം. സുഗന്ധവ്യഞ്‌ജനങ്ങളും നാളികേരവും റബറും മറ്റും മുന്നിലുള്ള ഒരാഴ്‌ച്ച കാലയളവിൽ കൂടുതലായി വിൽപ്പനയ്‌ക്ക്‌...

തിരുവനന്തുപുരം: ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസിന് ജാമ്യം. അഡീഷണൽ ജീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർച്ചയായ...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!