Kerala

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. ചൊവ്വാഴ്ച...

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും...

തി​രു​വ​ന​ന്ത​പു​രം: നേ​മം വീ​ണ്ടും പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 3800 വോ​ട്ടു​ക​ൾ​ക്ക് വി​ജ‍‍​യി​ച്ചു.തി​രു​വ​ന​ന്ത​പു​രം: നേ​മം വീ​ണ്ടും പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ...

പാലക്കാട്: കേരളം ഒന്നടങ്കം ഉറ്റുനോക്കിയ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഉജ്ജ്വല വിജയം. ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന മണ്ഡലത്തിൽ, ശക്തയായ എതിരാളി...

കൊ​ല്ലം: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ വീ​ണ്ടും അ​ക്കൗ​ണ്ട് തു​റ​ന്ന് ബി​ജെ​പി. ചാ​ത്ത​ന്നൂ​രി​ൽ ബി.​ബി. ഗോ​പ​കു​മാ​റാ​ണ് വി​ജ​യി​ച്ച​ത്. നേ​മ​ത്ത് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും മു​ന്നി​ലാ​ണ്. ക​ഴ​ക്കൂ​ട്ട​ത്ത് വി. ​മു​ര​ളീ​ധ​ര​ൻ ശ​ക്ത​മാ​യ മ​ത്സ​രം...

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. 23377 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല വി​ജ​യി​ച്ച​ത്. 68184 വോ​ട്ടു​ക​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​ടി....

കോഴിക്കോട്: കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഒളവണ്ണ സ്വദേശി ഷബീൽ ആണ് മരിച്ചത്. കോടഞ്ചേരിക്കടുത്തുള്ള പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഷബീൽ...

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ പ്ര​സി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ ജോ​സ​ഫ് റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ‘റെ​ഡ് സ്റ്റാ​ർ' പ്ര​സി​നാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തീ​പി​ടി​ച്ച​ത്. നാ​ലു​നി​ല​ക​ളു​ള്ള...

പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി...

ദോ​ഹ: കോ​ഴി​ക്കോ​ട് - ദോ​ഹ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം മൂ​ലം താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ വി​മാ​നം പു​ല​ർ​ച്ചെ 2.35ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!