Kerala

ചെന്നൈ: പുത്തൻ ബസിൽ കന്നിയാത്രക്കാരനായി നഗരംചുറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്. വ്യാഴാഴ്ച രാവിലെ തമിഴ്നാട് സർക്കാർ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചശേഷമാണ് വിജയ്...

കാസര്‍കോട്: സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍. മൂന്ന് മാസമായി ദുരിത ബാധിര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെ...

കോഴിക്കോട്: താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. വീട്ടില്‍ നിന്നും യൂണിഫോമില്‍ സ്‌കൂളിലേക്ക് പുറപ്പെട്ടെങ്കിലും കുട്ടി ക്ലാസില്‍ എത്തിയില്ല. അധ്യാപിക വിളിച്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സ്‌പെഷ്യല്‍ ഗ്രേഡ് കോളേജുകളില്ല. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി. 1994-ലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള തീരുമാനമാണ് ഉന്നത...

കൊച്ചി: രാജ്യാന്തര പുരസ്‌കാര നിറവില്‍ കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാര്‍ഡ് 2026-നാണ് മെട്രോ അര്‍ഹമായത്. മെട്രോ റെയില്‍,...

ന്യൂഡൽഹി: വിദേശ പ്രതിനിധികളിൽനിന്നും നയതന്ത്രജ്ഞരിൽനിന്നും ലഭിച്ച വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം. റോളക്‌സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ...

കൊല്ലം: മേഘാലയയില്‍ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്‌സല്‍ വഴി കഞ്ചാവ് കടത്തിയ പ്രധാന പ്രതി പൊലീസ് പിടിയില്‍. സുഹൃത്തക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് കടത്തിയത്. കൊല്ലത്ത് ഒളിവില്‍...

കോഴിക്കോട്: സമസ്ത സ്ഥാപക ദിനത്തില്‍ സുന്നി ഐക്യത്തിന്റെ കാഹളം. പിളര്‍പ്പില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പശ്ചാത്താപം രേഖപ്പെടുത്തി. എപി-ഇപി പിളര്‍പ്പിന് പിന്നില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയെന്ന് കാന്തപുരം...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എം....

പ​യ്യ​ന്നൂ​ര്‍: കാ​ര്‍​ഷി​ക മേ​ഖ​ല​യെ മു​ച്ചൂ​ടും മു​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​രി​ൽ ഏ​റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ പെ​രു​കു​ന്നു.​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​വ ഒ​റ്റ​ത്ത​വ​ണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!