Kerala

പു​ല്‍​പ്പ​ള്ളി: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ല്‍​പ്പെ​ട്ട കാ​ര​ക്ക​ണ്ടി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ കൊ​മ്പ​നാ​ന​ക​ളി​ല്‍ ഒ​ന്ന് ച​രി​ഞ്ഞു. 40 വ​യ​സ് മ​തി​ക്കു​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്. ജ​ഡം വ​ന​ത്തി​ലെ ച​തു​പ്പി​ല്‍...

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് മെറ്റയുമായി സംസ്ഥാന സർക്കാർ ഒരുതരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരുതരത്തിലും ഒരു...

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണം നാളെ (ഓഗസ്റ്റ് 19) മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പെൻഷൻ വിതരണം മുടങ്ങാതെ ഉറപ്പാക്കുക എന്ന നയത്തിന്റെ...

മലപ്പുറം: മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്ത് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര പൊലീസ്...

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 17 കായികതാരങ്ങൾക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അർജുന പുരസ്കാരം ലഭിച്ചപ്പോൾ, ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്‍റ്...

ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചു. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. 13...

തിരുവനന്തപുരം: വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖത്തിന്റെ കയറ്റുമതി-ഇറക്കുമതി (എക്‌സിം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ എക്‌സിം കണ്ടെയ്‌നര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖ...

സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നത് ഇക്കാലത്ത് സാധാരണമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്രത്യേകിച്ചും ജനപ്രിയവുമാണ്. ആളുകള്‍ പലപ്പോഴും അവരുടെ യാത്രകളുടെ ഫോട്ടോകള്‍, വീടുകളിലെയും ഓഫീസുകളിലെയും വിശേഷങ്ങളുടെ...

നിലമ്പൂർ : സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് കണ്ണുകൾക്ക് കുളിർകാഴ്ചയാണ് മുണ്ടേരി ഉൾവനത്തിലെ കൊടിഞ്ഞി വെള്ളച്ചാട്ടം. ഒന്നര കിലോമീറ്റർ ഉയരത്തിൽ നിന്ന് വെള്ളം പാറകളിൽ തട്ടിച്ചിതറി താഴേക്ക് പതിക്കുന്നത്...

റാന്നി : അർബുദ ബാധിതനായ അച്ഛനും മകനും സഞ്ചരിച്ച കാറിനു നേരെ പട്ടാപ്പകൽ ഒറ്റയാന്റെ ആക്രമണം. കാർ കുത്തി മറിച്ചിടാൻ ആന 100 മീറ്ററോളം തള്ളി നീക്കി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!