Kerala

വാർഷിക വരുമാനം പത്തു ലക്ഷം രൂപയിൽ കൂടുതലുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കും. പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചുതുടങ്ങി. ആദായനികുതി വിവരങ്ങൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന...

കൊച്ചി: പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എസ്‌ഐ അറസ്റ്റിൽ. എളമക്കര ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ മുജീബ് റഹ്മാൻ ഒളിവിൽ...

തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍സഭ മുഖപത്രം ജീവനാദം. ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് 'സുപ്രീം ലീഡര്‍' എന്ന ഭാവത്തില്‍ സ്വേച്ഛാധിത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റേയും...

തൃശ്ശൂർ: പുതിയ സർക്കാർ സ്ഥാനമേൽക്കുമ്പോൾ ആദ്യ വെല്ലുവിളി പൊതുവിദ്യാഭ്യാസവകുപ്പിനും മന്ത്രിക്കും. പത്തുവർഷത്തിനുശേഷമുള്ള ഭരണമാറ്റത്തെത്തുടർന്ന് വകുപ്പിന്റെ നിർണായക തസ്തികകളിൽ ചുമതലവഹിച്ചവരിൽ ബഹുഭൂരിപക്ഷവും അടുത്ത അധ്യയനവർഷം തുടങ്ങുംമുന്നേ സ്ഥാനമൊഴിയാനാണ് സാധ്യത....

കോഴിക്കോട്: റോഡപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒന്നരലക്ഷം രൂപയുടെ സൗജന്യ സഹായപദ്ധതി 'പി.എം. രാഹത്ത്' കേരളത്തിൽ നടപ്പായില്ല. റോഡപകടങ്ങളിൽപ്പെട്ട് ആശുപത്രികളിൽ എത്തുന്നവർക്ക് പണമില്ലെങ്കിൽ ചികിത്സ...

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പകരം ഒരാളെ പരിഗണിക്കാനാണ് നീക്കം. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍...

റാന്നി: പതിമൂന്നുകാരിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ൽ ചെയ്ത കേസിലെ പ്രതിയെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ...

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​ക​രി​ക്കു​ന്ന നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 16 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ...

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും രാ​ജി​വെ​ച്ചു. ത​മി​ഴ്‌​നാ​ടി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ്...

എടവണ്ണ (മലപ്പുറം): കളഞ്ഞുകിട്ടിയ 84,500 രൂപ ഉടമയ്ക്ക് തിരിച്ചുനൽകി. എടവണ്ണ പള്ളിപ്പടിയിൽനിന്നാണ് റോഡിൽ ചിതറിക്കിടക്കുകയായിരുന്ന പണം ലഭിച്ചത്. പള്ളിപ്പടി സ്വദേശി ആലങ്ങാടൻ മുബഷിറിന്റെ പണമായിരുന്നു നഷ്ടമായത്. എടവണ്ണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!