പരിഷത്ത് വിജ്ഞാനോത്സവം

Share our post

കോളയാട്: ശാസ്ത്ര സാഹിത്യപരിഷത്ത് കോളയാട് പഞ്ചായത്ത് യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ടി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡോ.യദു കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സോണിയ അബ്രഹാം, പി.പ്രേമവല്ലി, കെ.വിനോദ് കുമാർ, പി.കെ.സുധാകരൻ, അജിത് മാലൂർ, സിദ്ധാർഥ് രാജ്, സൂര്യ എടയാർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!