റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഫോ​ൺ ന​മ്പ​ർ ചേ​ർ​ക്ക​ണം

Share our post

ഇ​രി​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ്മാ​ർ​ട്ട്‌ പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ത​ര​ത്തി​ൽ​പെ​ട്ട റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം.

നി​ല​വി​ൽ പ​ല റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലും ചേ​ർ​ത്തി​ട്ടു​ള്ള ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗ​ത്തിലി​ല്ലാ​ത്ത​തോ ഇ​പ്പോ​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​തോ ആ​ണ്. ഇ​ത് പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യി​ട്ടു​ള്ള, റേ​ഷ​ൻ കാ​ർ​ഡി​ലെ അം​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ ന​മ്പ​ർ എ​ല്ലാ വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്കും ചേ​ർ​ക്കേ​ണ്ട​താ​ണ്. 2026 സെ​പ്റ്റം​ബ​ർ 30 നു​ള്ളി​ൽ ഫോ​ൺ ന​മ്പ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖാ​ന്തി​ര​മോ സി​റ്റി​സ​ൺ പോ​ർ​ട്ട​റു​ക​ളി​ലൂ​ടെ​യോ ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ൾ മു​ഖാ​ന്തി​ര​മോ ചെ​യ്യാ​വു​ന്ന​താ​ണ്. ഫോ​ൺ: 0490 2494930.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!