തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

Share our post

കണ്ണൂര്‍: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുട്ടികളെ കാണാതായത്. നാല് പേരും ഒരുമിച്ചാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തേക്ക് പോയത്. ഹോമില്‍ നിന്ന് പുറത്തുകടക്കുന്ന പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!