കേന്ദ്ര അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കുന്നു; കെ.കെ.രാഗേഷ്

Share our post

പേരാവൂർ : കേന്ദ്രസർക്കാറിന്റെ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കുകയാണ് കേരള സർക്കാരെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. പേരാവൂരിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഏരിയ കമ്മിറ്റിയംഗം ടി.രഗിലാഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ.എം.രാജൻ, ഏരിയ സെക്രട്ടറി സി.ടി.അനീഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ജിജി ജോയ്, കെ.ടി.ജോസഫ്, ജില്ലാ പഞ്ചായത്തംഗം നവ്യ സുരേഷ്, കെ.അർഷാദ്, കെ.സി.സനിൽകുമാർ, നിഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!