Month: August 2026

തിരുവനന്തപുരം: വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ്...

കോട്ടയം : കേരളത്തിൽ രാഷ്ട്രീയ ക്രിമിനൽ പശ്ചാത്തലവും സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളും കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ് അർജുൻ ആയങ്കി. സാധാരണ രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് സ്വർണക്കവർച്ച സംഘത്തിന്റെ...

കോഴിക്കോട്: കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും...

കൊ​ച്ചി: പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ്യ​ക്തി ഡ്രൈ​വ​ർ​ക്ക്...

കൊച്ചി: മൂവാറ്റുപുഴയിൽ പള്ളിയില്‍ തമ്മിലിടിച്ച് വൈദികര്‍. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂവാറ്റുപുഴ, പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംഭവം നടന്നത്....

കണ്ണൂര്‍: പിടിയിലായ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഉടന്‍ തലശ്ശേരി ജയിലിലേക്ക് മാറ്റും. പൊലീസിനെയും സ‍ർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. പയ്യോളി സ്വദേശിനിയായ ഷമീമയാണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്നു യുവതി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം...

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ നടപ്പിലാക്കില്ല. ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ നൽകും. തത്വത്തിലുള്ള നിർദേശം മാത്രമാണ് പുറത്തിറക്കിയതെന്ന് സർക്കാർ...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ സംസ്ഥാന ഖജാഞ്ചി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. എം.കെ.അനിൽ...

കണ്ണൂര്‍: പിടിയിലായ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൂത്തുപറമ്പ് മജിസ് ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി പ്രതിയെ കൊണ്ടുപോയി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് അവധിയായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!