Month: August 2026

കണ്ണൂർ: പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. പോലീസിനെ കുറെ വെല്ലുവിളിച്ചു എന്നത് ആയങ്കിയുടെ തോന്നലാണ്. ഇത്തരർക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ഷോ...

ക​ണ്ണൂ​ർ: ഡ​സ​ൻ ക​ണ​ക്കി​ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കാ​ൻ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി. വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ആ​യു​ധ​മേ​ന്തി ആ​ക്ര​മി​ക്ക​ൽ ഉ​ൾ​പ്പെ​ടെ 23-ഓ​ളം ഗു​രു​ത​ര...

ഇരിട്ടി: വൈദ്യുതിവകുപ്പുമന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെങ്കിലും വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതത്തൂണുകൾ പൊട്ടിവീണാൽപോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്. അതിന് ഉപഭോക്താവിനെ കുറ്റം...

കോഴിക്കോട് ∙ അർജുൻ ആയങ്കി ഒളിവിലായിരിക്കെ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി...

കണ്ണൂർ: സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ ഒടുവിൽ പോലീസ് കണ്ണൂരിൽനിന്ന് പിടികൂടിയിരിക്കുകയാണ്. നഗരത്തിലെ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽവെച്ച് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ്...

കണ്ണൂർ: തനിക്കെതിരേ ഇ.പി. ജയരാജൻ നടത്തിയ പ്രസ്താവനയ്ക്ക് ഫേയ്സ്ബുക്കിൽ മറുപടിയുമായി അർജുൻ ആയങ്കി. കള്ളക്കേസിൽപ്പെട്ടത് പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതികരിച്ചതിനെന്ന് അർജുൻ ആയങ്കി ആരോപിച്ചു. അയിത്തം കൽപ്പിക്കുന്നതിന് മുമ്പ് താൻ...

ബെംഗളൂരു: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ പാല്‍ പാക്കറ്റുകള്‍, അഴുകിയ പച്ചക്കറികള്‍, പൂപ്പല്‍ ബാധയുണ്ടായതുള്‍പ്പെടെയുള്ള ഭക്ഷണ...

കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'ഞങ്ങള്‍ക്കെന്ത് ബന്ധമാണ് ആയങ്കിയുമായി?...

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തൽ വീട്ടിൽ എ.കെ. ലിഗേഷി(25)നെ മാവൂർ പോലീസ് അറസ്റ്റുചെയ്തു. 2025 ഒക്ടോബറിൽ പെരുവയലിലുള്ള...

ഇരിക്കൂർ: ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ഇടപാടുകാർക്ക് തിരികെ നൽകാതെ വഞ്ചിച്ച സംഭവത്തിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളായിരുന്ന ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!