യ​ഥാ​ർ​ത്ഥ ഇ​ട​തു​പ​ക്ഷ വേ​ഷ​മ​ണി​ഞ്ഞ് വ​ല​തു​പ​ക്ഷ​ത്തെ ആ​ക്ര​മി​ക്കു​ന്ന​വ​ർ അ​പ​ക​ടം; മു​ന്ന​റി​യി​പ്പു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ

Share our post

ക​ണ്ണൂ​ർ: ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വേ​ഷ​മ​ണി​ഞ്ഞ വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് പ്രതിപക്ഷ നേതാവ് പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​രി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് യ​ഥാ​ർ​ഥ ഇ​ട​തു​പ​ക്ഷ വേ​ഷ​മ​ണി​ഞ്ഞ് വ​ല​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ പ്ര​സ്ഥാ​ന​ത്തി​ന് ത​ന്നെ അ​പ​ക​ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ച​ത്.

ഇ​ത്ത​രം ആ​ളു​ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പ് തി​രി​ച്ച​റി​യാ​നും അ​വ​രെ പ്ര​തി​രോ​ധി​ക്കാ​നും ശ​ക്ത​മാ​യ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ഭ​ര​ണം അ​പ​ക​ട​മാ​ണെ​ന്ന് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തെ ല​ക്ഷ്യം വെ​ച്ചാ​ണ്. അ​ത് ശ​രി​യാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രോ​ട് ‘ഹാ ​ക​ഷ്ടം’ എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​രി​ഹ​സി​ച്ചു.

പ​ഴ​യ നേ​താ​ക്ക​ൾ മി​ക​ച്ച​വ​രാ​യി​രു​ന്നു​വെ​ന്നും പു​തി​യ​വ​ർ കൊ​ള്ളി​ല്ല എ​ന്നും പ​റ​ഞ്ഞ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ പ​ഴ​യ നേ​താ​ക്ക​ൾ കെ​ട്ടി​പ്പ​ടു​ത്ത പ്ര​സ്ഥാ​നം ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ നേ​താ​ക്ക​ളെ​യും വാ​ർ​ത്തെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടു​ക​ളി​ൽ നി​ന്നും പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ നി​ന്നും മാ​റി ചി​ന്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും വ​ല​തു​പ​ക്ഷ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ​യും പാ​ർ​ട്ടി അ​ണി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!