Day: August 10, 2026

കണ്ണൂര്‍: 2025 നവംബർ 27 മുതൽ 2026 ആഗസ്റ്റ്‌ 5 വരെയുള്ള കാലയളവിൽ ജില്ലയിൽ എക്സൈസ് പിടികൂടിയത് 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും...

ക​ണ്ണൂ​ർ: ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചൊ​ക്ലി പ​ഞ്ചാ​യ​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ദീ​പ ലേ​ഖ​യാ​ണ് മ​രി​ച്ച​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ട്രാ​ൻ​സ്ഫ​ർ ഓ​ർ​ഡ​ർ വ​ന്ന​തി​നു...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട്...

കണ്ണൂർ: അർജുൻ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തി. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന കേസിന്റെ അന്വേഷണത്തിന്റെ...

കണ്ണൂർ: തടവറയിലെ പച്ചപ്പിനെ തേടി സംസ്ഥാന പുരസ്‌കാരം. കൃഷിയിൽ മികവുള്ള പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്‌കാരമാണ് കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സ്വന്തമാക്കിയത്. ജയിലിനകത്തും...

കാസർകോട്: ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കാസർകോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി. കഴിഞ്ഞ 10 വർഷത്തെ പിണറായി ഭരണം കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയെ തകർത്തു തരിപ്പണമാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്...

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള...

തിരുവനന്തപുരം: ഡല്‍ഹില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന്റെ മൊബൈലില്‍ വീഡിയോ കണ്ടെത്തി. അധിക്ഷേപ പരാമര്‍ശം നടത്തിയ വീഡിയോയാണ്...

ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പുറത്തിറങ്ങിയാല്‍ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് ആളുകള്‍ പലപ്പോഴും വിശ്വസിക്കുന്നത്. ചാര്‍ട്ട് തയ്യാറാക്കിയതിനുശേഷവും ഒഴിവുള്ള സീറ്റുകള്‍ക്ക് സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍...

രക്ഷാപ്രവര്‍ത്തന വാഹനത്തിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതില്‍  പ്രതിഷേധം. പിഴ ഈടാക്കാതെ മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തും. സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ പരാതി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!