Day: August 7, 2026

കണ്ണൂര്‍: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. പരിയാരം മെഡിക്കല്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

മാനന്തവാടി: വയനാട് മാനന്തവാടി പായോട് മഴയത്ത് തെന്നിമാറിയ മൂന്നു ബസുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല....

കൊച്ചി: ഭര്‍ത്താവിനെ സ്വന്തം മാതാപിതാക്കളില്‍നിന്ന് അകറ്റാന്‍ കാരണമില്ലാതെ വീട് മാറി താമസിക്കാന്‍ ഭാര്യ നിര്‍ബന്ധം പിടിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരതയെന്ന് ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ കാരണമില്ലാതെ...

തിരുവനന്തപുരം: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത്...

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പങ്കുവെക്കാനാകില്ലെന്ന് സർക്കാർ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിൽ സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നാണ്...

കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി. താനും സുഹൃത്തുക്കളും ജയിലിലടക്കപ്പെട്ട കേസിൽ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നുമാണ്...

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന...

കണ്ണൂർ : ഏതുസമയവും ഉരുൾപൊട്ടാൻ സാധ്യതയുള്ള അതിതീവ്രമേഖലയായ അഞ്ച് പഞ്ചായത്തുകൾ, തീവ്രമേഖലയായ ഏഴ് പഞ്ചായത്തുകൾ, നേരിയ സാധ്യതയുള്ള 18 തദ്ദേശ സ്ഥാപനങ്ങൾ– ഇതാണ് കണ്ണൂർ ജില്ലയുടെ അവസ്ഥ....

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിബിഐയുടെ നിർണ്ണായക കണ്ടെത്തലുകൾ പുറത്തുവന്നു. വിദഗ്ധരായ പ്രതികൾ വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!