Month: July 2026

എലപ്പുള്ളി: പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോയമ്പത്തൂരിലേക്കു പോകുംവഴി പ്രഭാതഭക്ഷണം കഴിക്കാനാണ് മന്ത്രി രാമശ്ശേരിയിലെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് രാമശ്ശേരിയിലെ ശ്രീ സരസ്വതി ടീ...

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. പത്തനംതിട്ട ജില്ലാ...

കള്ളാടി: വയനാട് തുരങ്കപാത നിര്‍മ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പല നിര്‍ദേശങ്ങളും പാലിക്കാതെ. മണ്ണിടിച്ചില്‍ സൂചനയുണ്ടായിട്ടും കമ്പനി അത് ഗൗരമായി എടുത്തില്ല. രാവിലെ എട്ടരയോടെ ആദ്യം മണ്ണിടിച്ചില്‍...

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ ഏറെയും അതിഥി തൊഴിലാളികളാണെന്ന് അവരെ സൈറ്റിലേക്ക് കൊണ്ടുവന്നിരുന്ന ബസിന്റെ ഡ്രൈവര്‍ ജിനേഷ്. ബസ് മണ്ണിടിച്ചിലില്‍ മീനാക്ഷി പുഴയില്‍ വീണിരുന്നു....

കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. ഏഴടിയോളം ഉയരത്തില്‍ മണ്ണ്...

കൊച്ചി: കൊച്ചി എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ...

കണ്ണൂർ : നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം കേബിളുകൾ യാത്രക്കാർക്ക് അപകടമാകുന്നു. മുനിസിപ്പൽ സ്കൂളിന്‌ മുൻവശത്തുമുതൽ കോടതി പരിസരംവരെ പ്രശ്നം രൂക്ഷമാണ്. വിദ്യാർഥികളും കാഴ്ചപരിമിതരുമടക്കം നൂറുകണക്കിന് ആളുകളാണ് കേബിൾ...

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. മീനാക്ഷി പാലത്തിന്റെ മുകൾഭാഗത്ത്  കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ച് പരിശോധന നടത്തുകയാണ്. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ...

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ അ​ഞ്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണി​ടി​ച്ചി​ൽ പൂ​ർ​ണ​മാ​യും മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് വ​ൻ ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന്...

കണ്ണൂർ : പാനൂരിൽ 16 വയസ്സുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ സുഹൈലിനെ മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 24നാണ് പാനൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!