Month: July 2026

കണ്ണൂർ: പാനൂർ കൈവേലിക്കൽ സ്വദേശി ആദിഷ് രാജ് കെ (21)-നെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇയാളെ അറിയപ്പെടുന്ന റൗഡി ആയി പ്രഖ്യാപിച്ചാണ്...

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ (എൻറോൾമെന്റ്) 2023-24 നും 2025-26 നും ഇടയിൽ 86 ലക്ഷത്തോളം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട...

കൊച്ചി: അവയവ കച്ചവടത്തിനായി വ്യാജ രേഖ ചമച്ച കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലേക് ഷോര്‍ എംഡി, എസ് കെ അബ്ദുള്ളയെ ഇ ഡി ചോദ്യം...

ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ശ്ചി​മ റെ​യി​ൽ​വേ പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സു​ക​ൾ റെ​യി​ൽ​വേ...

തിരുവനന്തപുരം: ഓണം ബമ്പര്‍ സമ്മാനത്തുക ഇനി മുതല്‍ 25 കോടി ആയിരിക്കില്ല. സമ്മാനത്തുക സര്‍ക്കാര്‍ ഉയര്‍ത്തി. 30 കോടിയായിരിക്കും ഇനി മുതല്‍ സമ്മാനത്തുക. 50 ലക്ഷമായിരുന്ന മൂന്നാം...

കാട്ടാക്കട  : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷവും മൂന്ന് മാസവും വീതം കഠിനതടവ് വിധിച്ച് കാട്ടാക്കട അതിവേഗ...

കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍...

കള്ളാടി: വയനാട് മണ്ണിടിച്ചില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് തുരങ്കപാത നിര്‍മ്മാണ പദ്ധതിയിലെ സൂപ്പര്‍വൈസര്‍മാരില്‍ ഒരാളായ ടി കെ കുഞ്ചു. ചായ കുടിച്ചതിന്റെ പൈസ കൊടുക്കാന്‍ മറന്നത്...

തലശ്ശേരി : കാണികളെ മറക്കുന്നത് എല്ലാവർക്കും പാഠമാണെന്നാണു ഫുട്ബോളിൽ ബ്രസിലീന്റെ തോൽവിയും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിയും കാണിക്കുന്നതെന്നു സാഹിത്യകാരൻ എം.മുകുന്ദൻ. ബ്രസീലിന്റെ പരാജയത്തിൽ നമ്മൾ കരഞ്ഞു. ഇടതുപക്ഷം...

തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിലില്‍ രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അപകടമുണ്ടായ സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!