Month: July 2026

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ...

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു. സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ നിർദ്ദേശങ്ങൾ...

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കൊളത്തറയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 16 കിലോയിലധികം കഞ്ചാവ് മിഠായികളുമായി ബിഹാർ സ്വദേശിയെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി...

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...

കോഴിക്കോട്: 2015 നവംബർ 26, അന്നായിരുന്നു മാൻഹോൾ ദുരന്തത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ട് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദും രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും വാർത്തകളിൽ ഇടംപിടിച്ചത്....

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക്...

തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നുള്ള 1452 പേർക്ക് പോകാനായി 20 ബോഗികളുള്ള ട്രെയിൻ ഏഴുദിവസത്തേക്ക് വാടകക്കെടുത്ത് സി.പി.ഐ.. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും...

ക​ണ്ണൂ​ർ: കു​ടി​യാ​ന്മ​ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ആ​സാം സ്വ​ദേ​ശി ഫി​ലി​പ്പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ര​മേ​ശ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത്...

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നതായി കോഴിക്കോട് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന്റെ പരാതി....

കൊച്ചി: പരാതി നല്‍കി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും പരാതിക്കാർക്ക് നീതി അകലെ. ഓപ്പറേഷന്‍ തൂഫാനില്‍ പൊലീസും ആഭ്യന്തര വകുപ്പും കയ്യടി നേടുമ്പോഴാണ് പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണവുമായി പരാതിക്കാര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!