Month: July 2026

ആലപ്പുഴ: പുലർച്ചെ മുതൽ രാത്രിവരെ ബെല്ലടിയും ചില്ലറത്തുട്ടുകളുടെ കിലുക്കവുമായി ചെങ്ങന്നൂർ-മാവേലിക്കര റോഡിലൂടെ പാഞ്ഞ ബസ് ഷെഡിലേക്കു കയറ്റുംമുൻപ് പമ്പിലേക്കു തിരിക്കുമ്പോൾ ഉടമയുടെ നെഞ്ചൊന്നു പിടഞ്ഞു. കണ്ണടച്ചു തുറക്കുംമുൻപ്...

കൽപറ്റ : ജില്ലയിൽ വാഹാനപകടങ്ങളിൽ കുറവെന്നു പൊലീസിന്റെ കണക്ക്. 2025 ൽ 961 വാഹാനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2026 ലെ ആദ്യ 6 മാസങ്ങൾ കഴിയുമ്പോൾ...

ടോക്കിയോയിലെ നിയോൺ വെളിച്ചവും, ഫുജി പർവതത്തിന്റെ മനോഹാരിതയും, ജപ്പാനിലെ അത്ഭുതപ്പെടുത്തുന്ന സംസ്കാരവും, ആർകിടെക്ചറൽ ഭം​ഗിയും നേരിട്ട് അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇതാ ഒരു സുവർണാവസരം. ലോകമെമ്പാടുമുള്ള...

കൊച്ചി: കൊച്ചിയില്‍ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കാണ് ബിഹാറില്‍ നിന്ന് കുട്ടികളെ എത്തിച്ചത്. മണിക്കൂറിന് 50 രൂപ കൂലിക്കായിരുന്നു...

കോട്ടയം: ഒരു ദിവസം വരുമാനത്തിൽ 3000 രൂപ വരെ കുറവ്. അതായത് പ്രതിമാസം 90,000 രൂപയുടെ വരുമാനനഷ്ടം; ഒരു സ്വകാര്യബസിലെ കണക്കാണിത്. കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സൗജന്യയാത്ര തുടങ്ങിയപ്പോൾ...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ...

പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരുമഠം വിവിധ മേഖലകളിൽ മികവ് നേടിയവരെ ആദരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ...

തിരുവനന്തപുരം: ആശുപത്രിപരിസരത്തു സംഘടനകൾ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും കെ.മുരളീധരൻ. ഭൂമികൈയേറ്റക്കാരെ ഒഴിപ്പിച്ചതിനു 'അന്നം മുടക്കി' എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ല. സംഘടനകളുടെ സ്വകാര്യ താല്പര്യങ്ങളാണ് പൊതിച്ചോറ് വിഷയവുമായി...

കണ്ണൂർ/ബെംഗളൂരു: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിലായി. കർണാടകയിൽ...

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്റ്റാ​ഫ് കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. മാ​സ​ങ്ങ​ളോ​ളം അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ട​മാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ന്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ശേ​ഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!