Month: July 2026

ആലപ്പുഴ: മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക്‌ 180 മുതൽ 190 രൂപ വരെയും...

വയോധികയായ സ്ത്രീയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ഗള്‍ഫ് പൗരന് വധശിക്ഷ വിധിച്ച് കോടതി. ബുധനാഴ്ചയാണ് റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. മനപ്പൂര്‍വമുള്ള...

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ചീ​ഫ് പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​നെ നി​യ​മി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യാ​ണ് വി​ജ​യ​നെ...

മുക്കം: റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയിൽ. ചേവായൂർ കോട്ടക്കുന്ന് വില്ലിക്കാട് ഷനൂപ് (26)ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന്...

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ശേഖരം ആവശ്യത്തിലധികം വർധിച്ചതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിതരണം തടസ്സപ്പെടുമെന്ന ഘട്ടത്തിൽ  സർക്കാർ എണ്ണക്കമ്പനികൾ വൻതോതിൽ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വിപണിയിലെ ആവശ്യകതയേക്കാൾ...

കേളകം (കണ്ണൂർ): യുവതിയെ ബസിൽ പിന്തുടർന്ന് ശല്യപ്പെടൂത്തുകയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്ത കേസിൽ ഒറ്റയാൾ സമരക്കാരൻ അറസ്റ്റിൽ. കേളകം ശാന്തിഗിരി...

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബദല്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുടങ്ങി. നേരത്തേ രണ്ട് ഘട്ടങ്ങളായായിരുന്നു ശമ്പളം നല്‍കിയിരുന്നത്. മാസത്തില്‍ പതിനഞ്ച് വരെ ആദ്യ ഗഡുവും ശേഷം അടുത്ത...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത 766-ൽ ​താ​മ​ര​ശ്ശേ​രി ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. വ​യ​നാ​ട് ന​ട​വ​യ​ൽ വെ​ളി​യ​മ്പം കൈ​ത​ത്ത​റ​യി​ൽ അ​രു​ൺ സ​ജി...

ന്യൂഡൽഹി : മദ്യത്തിൽ അനുവദനീയമല്ലാത്ത കൃത്രിമ ഫ്ലേവറുകൾ ഉപയോഗിക്കുന്നതിനും ലേബലുകളിൽ മദ്യത്തിന്റെ പഴക്കം സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങൾ നൽകുന്നതിനും എതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ)....

കറുകച്ചാൽ : ശബരിമല സർവീസുകൾക്കായി കെഎസ്ആർടിസി ഒരുക്കം തുടങ്ങി; ഇത്തവണ അറ്റകുറ്റപ്പണികൾ നേരത്തേ. മുൻവർഷങ്ങളിൽ സർവീസുകൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നടന്നിരുന്ന ഒരുക്കങ്ങളാണ് ഇത്തവണ മാസങ്ങൾക്കു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!