മമ്മൂട്ടിയും കാർത്തിക് ആര്യനും നടന്മാർ, യാമി ഗൗതം നടി

Share our post

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽച്ചാണ്‌ വാർത്താസമ്മേളനം. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.

ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ ഇങ്ങനെ:ഫീച്ചർ ഫിലിം വിഭാഗം

നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)

നടി-യാമി ഗൗതം

സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)

കുട്ടികളുടെ ചിത്രം – ചിന്ന കഥ കാതു

പ്രത്യേക പരാമർശം

സൗണ്ട് ഡിസൈൻ സുരേൻ. ജി (മെയ്യഴകൻ)

നടൻ – ധനുഷ് (ക്യാപ്റ്റൻ മില്ലർ)

മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു

തമിഴ് ചിത്രം -രായൻ

മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ

കന്നഡചിത്രം -മിഥ്യ

ഹിന്ദി ചിത്രം -ശ്രീകാന്ത്

ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ

സംഘട്ടനസംവിധാനം -അനൽ അരശ് (മഹാരാജ)

കോറിയോഗ്രഫി – വിജയ് ഗാംഗുലി (സ്ത്രീ2)

ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)

പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)

സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)

മേക്കപ്പ് – പി. രവികുമാർ (കമ്മിറ്റി കുറോളു)

കോസ്റ്റ്യൂം ഡിസൈനർ – ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)

പ്രൊഡക്ഷൻ ഡിസൈനർ – നിതിൻ സിഹാനി ചൗധരി (കൽക്കി)

എഡിറ്റിങ് – ആർ. കലൈവാനൻ (അമരൻ)

സൗണ്ട് ഡിസൈൻ – മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)

തിരക്കഥ (സംഭാഷണം) – വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

അവനലംബിത തിരക്കഥ – സ്വർഗന്ധർവ സുധീർ ഫാഡ്കേ

ഛാാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)

ഗായിക – വൈക്കം വിജയലക്ഷ്മി (ARM)

ഗായകൻ – അഭയ് ജോധ്പുർകർ

ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി

ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)

ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)

സഹനടി -1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)

സഹനടൻ സഞ്ജയ് മിശ്ര (ഭക്ഷക്)

നോൺ ഫീച്ചർ ഫിലിം വിഭാഗം

പ്രത്യേ ജൂറി പുരസ്കാരം – ചോല ഡോറ ഔർ സൂരി (ഹിന്ദി),

പ്രത്യേക പരാമർശം – ഭദ്ര – കാളി നാടകം (മലയാളം)
സൗണ്ട് ഡിസൈൻ – ഹരിഹരസുതൻ – ബ്ലൂ (തമിഴ്)

സംവിധാനം – ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!