താ​മ​ര​ശേ​രി​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

Share our post

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത 766-ൽ ​താ​മ​ര​ശ്ശേ​രി ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. വ​യ​നാ​ട് ന​ട​വ​യ​ൽ വെ​ളി​യ​മ്പം കൈ​ത​ത്ത​റ​യി​ൽ അ​രു​ൺ സ​ജി (26) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ട​വ​യ​ൽ ക​ത്ത​നാ​ർ തോ​ട്ട​ത്തി​ൽ മ​നു പോ​ളി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ 9.45-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​രു​ൺ സ​ജി​യു​ടെ മൃ​ത​ദേ​ഹം താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!