Day: July 6, 2026

കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കടുത്ത ആശങ്കയെന്ന് സിഐടിയു. ജോലിഭാരവും ജോലി സമയവും വര്‍ധിച്ചതാണ് ജീവനക്കാരുടെ ആശങ്കയ്ക്ക് കാരണമെന്ന് കെഎസ്ആര്‍ടിഇഎ സിഐടിയു സംസ്ഥാന വൈസ്...

തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണ്ണം പണയം വെച്ച് നല്‍കാം എന്ന് വാക്ക് നല്‍കിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭര്‍ത്താവ് വിഷ്ണു. അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വര്‍ണ്ണം...

കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ രംഗത്തുവന്ന പി.എം. നിയാസിനെ തള്ളി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. പാർട്ടിക്ക് അകത്ത് പറയേണ്ടത് പാർട്ടിക്ക്...

തിരുവനന്തപുരം: അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിൽ കാര്യമായ വർധനയുണ്ടാകില്ലെങ്കിലും ഫിക്സഡ് ചാർജിൽ നേരിയ വർധനയുണ്ടാകുമെന്നു സൂചന. സംസ്ഥാനത്ത് 2027 ഏപ്രിൽ 1ന് ആരംഭിക്കുന്ന അടുത്ത നിയന്ത്രണ...

തിരുവല്ല: മകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പ്രതിയായിരുന്ന അച്ഛനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതേവിട്ടു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് (പോക്സോ കോടതി) വിധി. പ്രതിയാക്കപ്പെട്ട ആളുടെ ഭാര്യ...

കൊച്ചി: ലഹരിക്കെതിരേ പോലീസിന്റെ തൂഫാനും എക്സൈസിന്റെ തണ്ടറും ശക്തിപ്പെട്ടപ്പോൾ പരുങ്ങലിലായ ലഹരിസംഘങ്ങൾ കളംമാറ്റിച്ചവിട്ടുന്നു. ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ വിൽപ്പന നടത്താനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. രക്ഷപ്പെടാനായി മാനസികപ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും...

തിരുവനന്തപുരം: സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!