MATTANNOOR മട്ടന്നൂരിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക് 1 hour ago vinaya k Share our post മട്ടന്നൂർ : നരയമ്പാറയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോളാരി സ്വദേശികളായ അച്ഛനും മകനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. Share our post Tags: Featured Post navigation Previous പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- മന്ത്രിNext റെയിൽവേ പിഴ വർധന, നികുതി മാറ്റം, വിബി ജി റാംജി, ലേബർ കോഡ്; ഇന്നുമുതലുള്ള 10 മാറ്റങ്ങൾ അറിയാം