Month: May 2026

മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 16 സിപിഎം എംഎൽഎമാരുടെ ആകെ ഭൂരിപക്ഷം ഒരു തട്ടിലും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മറുതട്ടിലുമിട്ട് തൂക്കിയാൽ കുഞ്ഞാപ്പയുടെ തട്ട് താണു തന്നെയിരിക്കും....

കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങളിൽ ഇടപെടാനില്ലെന്ന് മുസ്‍ലിം ലീഗ്. മുഖ്യമന്ത്രി ആരെന്നത് കോൺഗ്രസ് തീരുമാനിക്കട്ടെ. ഹൈക്കമാൻഡ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ അഭിപ്രായം പറയുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. നിയമസഭാ കക്ഷി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി...

കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തനിക്ക് അഭിവാദ്യമർപ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സോഷ്യൽ...

കൊ​ച്ചി: രാ​സ​ല​ഹ​രി​യു​മാ​യി കൊ​ച്ചി​യി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ത​മ്മ​നം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫ​യാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. 36 ഗ്രാം ​എം​ഡി​എം​എ, ഒ​രു ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, ഒ​രു ഗ്രാം...

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ട​തു വി​രു​ദ്ധ വി​കാ​ര​ത്തി​ന് പ​ല കാ​ര​ണ​മു​ണ്ട്. ഒ​രു കാ​ര​ണം മാ​ത്ര​മാ​യി പ​റ​യാ​നാ​കി​ല്ലെ​ന്നും...

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) അടുത്ത സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായത്ര പിന്തുണയില്ലെന്നും ഭൂരിപക്ഷം തെളിയിച്ചാൽ സർക്കാർ രൂപവത്കരിക്കാമെന്നും ഗവർണർ രാജേന്ദ്ര...

തിരുവനന്തപുരം: വി.ഡി. സതീശനെതിരേ കെ. സുധാകരൻ. കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് കെ. സുധാകരൻ പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ് സുധാകരൻ വി.ഡി. സതീശനെതിരായി...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കിയതോടെയാണ് അന്തിമ...

തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. റെയിൽവേയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!