Month: May 2026

ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം നടപടി...

പട്ടിക്കാട് : തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് പാണഞ്ചേരി പഞ്ചായത്തിലെത്തിയ മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം അനുമോദിച്ചതിൽ രാഷ്ട്രീയ വിവാദം. കോൺഗ്രസ് നേതൃത്വം നൽകുന്ന...

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ കൊ​ള​ക്കാ​ടി​നും തൊ​ണ്ടി​ക്കും ഇ​ട​യി​ലു​ള്ള പോ​ണാ​ട്ടു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ തൂ​ണി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും കോ​ൺ​ക്രീ​റ്റി​ന്‍റെ പാ​ളി​ക​ൾ അ​ട​ർ​ന്ന് ഇ​രു​ന്പുക​ന്പി​ക​ൾ പു​റ​ത്താ​യി ദ്ര​വി​ച്ച...

ഇ​രി​ട്ടി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി. സ​തീ​ശ​നാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം. പ​ടം ന​യി​ച്ച​വ​ൻ കേ​ര​ളം ന​യി​ക്ക​ട്ടെ എ​ന്നെ​ഴു​തി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി.​ഡി. സ​തീ​ശ​നും...

തിരുവനന്തപുരം: ആലിംഗനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ്...

ന്യൂഡൽഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപിയുടം 'മുസ്ലിം ലീഗ്' പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ്. അസമിൽ വിജയിച്ച 19 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 18...

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ച മുസ്ലീം ലീഗിനെതിരെ പ്രതികരണം നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി ലീഗ് നേതാവ്. ലീഗ് അഭിപ്രായം പറഞ്ഞത്...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ യു​ഡി​എ​ഫി​ന് മു​ന്ന​റി​യി​പ്പു​മാ​യി ബി​ജെ​പി​യു​ടെ നി​യു​ക്ത എം​എ​ൽ​എ വി. ​മു​ര​ളീ​ധ​ര​ൻ. മു​സ്‌​ലിം ലീ​ഗി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്...

വ​യ​നാ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് പി​ടി​യി​ലാ​യ പ​യ്യ​മ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഔ​പ​ചാ​രി​ക അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ(​ആ​ര്‍​ആ​ര്‍)​നി​യ​മി​ച്ചു....

കൊച്ചി ∙ കോർപറേറ്റ് മറവിൽ 300 കോടി രൂപയുടെ തട്ടിപ്പു സാമ്രാജ്യം. സൈബർ തട്ടിപ്പിലൂടെ കൊച്ചി സ്വദേശിയുടെ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ അല്ലംരാജു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!