Month: May 2026

കണ്ണൂർ: നടാലിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലത (60) ആണ് ട്രെയിൻ തട്ടി മരിച്ചത്. ശനിയാഴ്ച രാവിലെ 10.10നാണ്...

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് തിരക്കിട്ട ചർച്ചകളുടെ ദിനം. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാവിലെ മുതൽ നേതാക്കളുടെ ഒഴുക്കായിരുന്നു. വൈകുന്നേരത്തോടെ ചർച്ചകൾ ചൂടുപിടിച്ചു. രാത്രിയോടെ മന്ത്രിസഭയിൽ...

പത്തനംതിട്ട: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനം. പേരാവൂരിൽ കെ.കെ ശൈലജയെ മത്സരിപ്പിക്കാതെ പിണറായിതന്നെ മത്സരിക്കണമായിരുന്നുവെന്ന് വിമർശനമുയർന്നു....

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വം ഒ​രു നാ​ടി​ന് മു​ഴു​വ​ൻ തീ​രാ​നോ​വാ​യി. ചെ​റു​വ​ണ്ണൂ​ര്‍ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി ര​ജി​ന്‍​ലാ​ലി​ന്‍റെ ഭാ​ര്യ പൂ​വ​ത്തും​ചാ​ലി​ല്‍...

കൊച്ചി : അവയവദാന തട്ടിപ്പിന് പൊലീസിലെയും റവന്യു വകുപ്പിലെയും ചില ഉന്നതരും ഡോക്ടർമാർ അടക്കമുള്ളവരും മുഹമ്മദ് നജീബ് കല്ലട്രയേയും കൂട്ടരേയും സഹായിച്ചിരുന്നതായി വിവരം. നജീബിന്റെ ഫ്ലാറ്റിൽനിന്ന് അന്വേഷണ...

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമകളിലെ അനാവശ്യ ധൂർത്ത് ഒഴിവാക്കണമെന്ന ആവശ്യവുമായി നടൻ കമൽഹാസൻ. സിനിമകളുടെ വമ്പൻ ബജറ്റും ആഡംബരങ്ങളും വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ...

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റും ജില്ലാ ഗവ.കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും നടത്തുന്നു. തിങ്കളാഴ്ച രാവിലെ 9.30...

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിന്റെ അഞ്ച് മാന്ത്രിമാരുടെ കാര്യത്തിൽ ധാരണയായതായി റിപ്പോർട്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായി. കൂടാതെ കെ.പി.സി.സി. പ്രസിഡന്റ്...

തിരുവനന്തപുരം; വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ...

കൊല്ലം: വൻപരാജയത്തിനുശേഷം പിണറായി വിജയൻ വീണ്ടും പ്രതിപക്ഷ നേതാവായത് ശരിയായില്ലെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!