Month: May 2026

ചെന്നൈ: ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ്...

കൊച്ചി: അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ വാങ്ങിക്കൂട്ടിയ മുഖ്യപ്രതി നജീബിനെതിരെ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. നിലവിലുള്ള അവയവദാന നിയമത്തിന്റെ മറവിലായിരുന്നു ഇയാൾ...

ന്യൂഡൽഹി: മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ...

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി. ജയരാജൻ. ഇന്നലെ വൈകീട്ട് 5.40-നാണ്...

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​ട്ടു​ണ്ട്. മു​ര​ളീ​ധ​ര​ന്‍റെ ഓ​ട്ടോ​യു​ടെ...

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണപരമായ കാര്യങ്ങളിൽ ആദ്യ ഉത്തരവ് പുറപ്പെടുവിച്ച് മുഖ്യമന്ത്രി വിജയ്. തമിഴ്നാട്ടിലുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ്റ്റ് സ്റ്റാന്‍റുകൾ...

ചെന്നൈ: തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത നിയമസഭാ സാമാജികരിൽ ആസ്തിയിൽ ഒന്നാമത് അണ്ണാ ഡി.എം.കെ.യുടെ ലീമാ റോസ്. മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക്‌ രണ്ടാംസ്ഥാനമാണുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആർ.) പുറത്തുവിട്ട...

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അന്തിമഘട്ടത്തിലേക്ക്. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന്...

കണ്ണൂർ: ഇന്ന് ലോക നഴ്സ് ദിനം ആചരിക്കുമ്പോഴും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാരുടെ നിയമനത്തിൽ അനിശ്ചിതത്വം. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റ്...

മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ തമിഴ്‌നാടിനാകെ ഒരു സിനിമാ സ്‌റ്റൈലാണ് ഇപ്പോള്‍. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞപ്പോള്‍ ഒരു സിനിമ കണ്ട പ്രതീതിയാണെന്നാണ് സമൂഹമാധ്യങ്ങളില്‍ പലരും പ്രതികരിച്ചത്. ഇപ്പോഴിതാ ആളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!