Day: May 17, 2026

കണ്ണൂർ :  ജില്ലയിലെ മിക്ക ഹോട്ടലുകളിലും കഴിക്കാനെന്തുണ്ട് എന്നു ചോദിച്ചാൽ കറിയുടെ കാര്യത്തിൽ മത്തിക്കറിയുണ്ട് എന്നായിരിക്കും ഉത്തരം. കാരണം മത്തി ഇക്കുറി ഒന്നൊന്നര വരവായിരുന്നു. ഒന്നു രണ്ടാഴ്ചയായി...

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാന്‍ മുസ്‌ലിം ലീഗ്. പകരം ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കും. അന്തിമപ്രഖ്യാപനം ഉച്ചയോടെ ഉണ്ടാകും. പി സി വിഷ്ണുനാഥിനായിരിക്കും ഉന്നത വിദ്യാഭ്യാസ...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. അംഗത്വ വിതരണം...

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്മാന്‍ ആകും ഡെപ്യൂട്ടി സ്പീക്കര്‍. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. കേരള...

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യാ​മ്പ​ലം ശ്മ​ശാ​നം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാഗമായി മേ​യ​ർ പി. ​ഇ​ന്ദി​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും അ​യ​ൽ​സം​സ്ഥാ​ന​ത്തെ വി​വി​ധ ശ്മ​ശാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നേ​രി​ൽ​ക്ക​ണ്ട് വി​ല​യി​രു​ത്തി....

പത്തനംതിട്ട: ശബരിമലയിൽ പൂജയുടെ പേരിലും വൻതട്ടിപ്പ് നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ചുരുങ്ങിയത് 10 വർഷമായി നടക്കുന്ന ഈ കൊള്ളയിലെ പ്രധാന കണ്ണി അതത് കാലങ്ങളിലെ ചില...

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പശ്ചിമബംഗാളിലേക്കും അസമിലേക്കും ഒഴുകിയ തൊഴിലാളികൾ ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വലഞ്ഞ് ജില്ലയിലെ നിർമാണമേഖല. മേയ് നാലിനകം തിരിച്ചെത്താമെന്ന് വാഗ്ദാനം ചെയ്താണ് ഏപ്രിൽ...

തൃശ്ശൂർ: പോലീസ് സേനയ്ക്കുള്ളിൽ മാനസികപീഡനം കൂടുന്നുവെന്ന പരാതി വ്യാപകം. ജീവനക്കാരുടെ സംഘടന ഇക്കാര്യത്തിൽ മൗനത്തിലാണെങ്കിലും അമർഷം ചട്ടക്കൂടുഭേദിച്ച് പുറത്തുവരുന്നുണ്ട്. മകന്റെ വിവാഹത്തിന് അവധി നിഷേധിച്ചതോടെ ചാലക്കുടി ഡിവൈ.എസ്.പി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!