വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗം നാളെ
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗം ഞായറാഴ്ച മൂന്ന് മണിക്ക് റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ഭാരവാഹി തിരഞ്ഞെടുപ്പും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും നടക്കും.