വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു

Share our post

കോഴിക്കോട്: വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു. കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോടിലെത്തിയ മഞ്ചേരി സ്വദേശി ഷാഹിലിൻ്റെ ഇടതു കാലിനാണ് കടിയേറ്റത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ് പാമ്പ് കടിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!