പഞ്ചായത്തിന്റെ മാലിന്യസംഭരണ ശാലയിൽ പെരുമ്പാമ്പും മുട്ടകളും

Share our post

പാപ്പിനിശ്ശേരി : പഞ്ചായത്തിന്റെ മാലിന്യസംഭരണശാലയായ എം.സി.എഫിൽ ഹരിതകർമസേനാംഗങ്ങൾ ജോലിക്കിടെ വലിയ പെരുപാമ്പിനെയും 22 മുട്ടകളെയും കണ്ടെത്തി. അംഗീകൃത പാമ്പുപിടിത്തക്കാരനായ ജിഷ്ണു പനങ്കാവ് എത്തി പാമ്പിനെയും മുട്ടകളും വനംവകുപ്പിന് കൈമാറി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!