കണ്ണൂർ: കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റു. കാടാച്ചിറ സ്വദേശി രജീഷിനാണ് സൂര്യാതപമേറ്റത്. കൈക്ക് പൊള്ളലേറ്റ രജീഷ് ആശുപത്രിയിൽ ചികിത്സ തേടി.
Day: April 27, 2026
കൊല്ലം: ബസുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി.. 13 രൂപയ്ക്ക് ഒരുകുപ്പി വെള്ളം വിൽക്കാനാണ് തീരുമാനം. കേരള സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ...
ചാലക്കുടി: കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ(57) അന്തരിച്ചു. തൃശ്ശൂർ ചാലക്കുടിക്കടുത്ത് പരിയാരം സ്വദേശിയായ മാത്യുവിന് 2015 ജൂലൈ...
കണ്ണൂർ: വേനൽച്ചൂടിൽ ജില്ലയിലെ തൊഴിൽ മേഖലകളിൽ തൊഴിലാളികൾ ഉരുകിയൊലിക്കുന്നു. ചെങ്കൽ ക്വാറികളിൽ യന്ത്രം നിയന്ത്രിക്കുന്നവർ, കരിങ്കൽ കൊത്തിയെടുക്കുന്നവർ, നട്ടുച്ചവെയിലിൽ കെട്ടിടം പണിയുന്നവർ, ടാർ ഒഴിക്കുന്ന റോഡ് തൊഴിലാളികൾ...
കണ്ണൂർ: ചുട്ടുപൊള്ളുന്ന കനത്ത വേനൽ ചൂടിൽ വലഞ്ഞ് കർഷകർ. മലയോരമേഖലയിലുൾപ്പെടെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ജലക്ഷാമം രൂക്ഷമായതോടെ വാഴ, കമുക്, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികൾ വെള്ളം...
കണ്ണൂർ: പുതിയ ആശയങ്ങളും, അക്കാഡമിക പുരോഗതിയും ലക്ഷ്യം വെച്ച് കണ്ണൂർ സർവകാലാശാലയുടെ പുതിയ ചുവടുവെപ്പ്. അക്കാഡമിക മികവിനൊപ്പം തൊഴിൽ നേട്ടവും ലക്ഷ്യം വെച്ചാണ് 2026-27 അധ്യയന വർഷത്തെ...
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ...
കല്യാശ്ശേരി : ദേശീയപാത-66 വികസനത്തിന്റെ ഭാഗമായി കേരളത്തിൽ ഉടനീളം പുതിയ ടോൾ പ്ലാസകളുടെ നിർമാണവും വേഗത്തിലായി. ദേശീയപാതാ വികസനപ്രവൃത്തികൾ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവന്നേക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പല...
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്ത് കവർച്ച. രണ്ടാം നന്പർ പ്ലാറ്റ് ഫോമിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട...
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നു. മേയ് 15 മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരണം വരുത്തുന്നത്. പ്രധാന റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കാൻ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ...
