കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റു

Share our post

കണ്ണൂർ: കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റു. കാടാച്ചിറ സ്വദേശി രജീഷിനാണ് സൂര്യാതപമേറ്റത്. കൈക്ക് പൊള്ളലേറ്റ രജീഷ് ആശുപത്രിയിൽ ചികിത്സ തേടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!