ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഗുജറാത്തിലേക്ക്; ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റുന്നത് ആദ്യം

Share our post

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലേക്കാണ് വേദിമാറ്റം. ഗുജറാത്തിലെ കെവാഡിയയിലുള്ള (ഏകതാ നഗർ) സ്‌റ്റാച്യൂ ഓഫ് യൂണിറ്റിയാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിന് വേദിയാകുന്നത്.

72 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഡൽഹിക്ക് പുറത്തേക്ക് ചടങ്ങ് മാറ്റുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട പരിപാടികളും പദ്ധതികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തുടർച്ചയായി ഗുജറാത്തിലേക്ക് മാറ്റുന്നുവെന്ന വിമർശനത്തിനിടെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങും മാറ്റുന്നത്.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!