യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ ജനറൽബോഡി യോഗം

Share our post

കണ്ണൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ ജനറൽബോഡി യോഗം ചേംബർ ഹാളിൽ സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷനായി. ജില്ലാ വൈസ്. പ്രസിഡന്റ് കെ.എം. ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കെ.ഹെൻട്രി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബുഷറ ചിറക്കൽ, ആലിക്കുട്ടി ഹാജി, പി.ജെ.കുര്യൻ, ഷാജി തോമസ്, മനോഹരൻ പയ്യന്നൂർ, സിനോജ് മാക്സ്, രാജു പയ്യന്നൂർ, രാജീവൻ കാക്കയങ്ങാട്, വി.വി. തോമസ്, അഹമ്മദ് പാപ്പിനിശ്ശേരി, എം.രജീഷ്, ഷൈനി ബെന്നി, ദിവ്യ സ്വരൂപ്, ജേക്കബ് ചോലമറ്റം എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :ഷിനോജ് ദരിതൂക്കിൽ (പ്രസി.), കെ.എം. ബഷീർ (വർക്കിംഗ് പ്രസി.), മനോഹരൻ പയ്യന്നൂർ, ഷാജി തോമസ്, ബുഷറ ചിറക്കൽ, സിനോജ് മാക്സ്( വൈസ്. പ്രസി.), എ. യു. രാജു (ജന. സെക്രട്ടറി.), വി.വി.തോമസ്, ഒ. ജെ. ബെന്നി, ഫ്രാൻസിസ് കാക്കയങ്ങാട്, കൊച്ചിൻ രാജൻ, വി.കെ.രാധാകൃഷ്ണൻ( ജോ. സെക്ര.), ജേക്കബ് ചോലമറ്റം (ഖജാ.) ടി.എഫ്.സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി(രക്ഷാധികാരികൾ).സിനോജ് മാക്സ് (ജില്ലാ കോ. ഓർഡിനേറ്റർ)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!