സി.പി.എം മണത്തണ ലോക്കൽ കുടുംബ സംഗമം

Share our post

തൊണ്ടിയിൽ: സി.പി.എം മണത്തണ ലോക്കൽ കുടുംബ സംഗമം സീന ഓഡിറ്റോറിയത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ ഉദ്ഘാടനo ചെയ്തു.പി.പി. വേണുഗോപാലൻ അധ്യക്ഷനായി. സി.വി.ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ടി.വിജയൻ, ടി.രഗിലാഷ്, കെ.കെ.രാജൻ,ഷിബ ഗോപിനാഥ്, റാണി ടോമി, എം. എസ്.രാഗി മോൾ, എം. ആർ. വിജയൻ ,കെ.വി.ബാബു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!